New UAE visa system roll from october 21<br />ഞായറാഴ്ച മുതല്‍ വന്‍ വിസാ പരിഷ്‌കാരത്തിനാണ് യുഎഇ ഭരണകൂടം തുടക്കമിടുന്നത്. പ്രവാസികള്‍ക്ക് ഒട്ടേറെ ഇളവുകള്‍ നല്‍കുന്നതാണ് പരിഷ്‌കാരം. വിസിറ്റിങ് വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യംവിട്ടു പോകണമെന്ന നിബന്ധന ഒഴിവാക്കി. വിദ്യാര്‍ഥികള്‍ക്കും ഇളവുണ്ട്.<br />#UAE #Pravasi